കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സുഹൃത്ത് ബന്ധത്തിനും പ്രണയത്തിനും പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുകയും, കലയെയും സാഹിത്യത്തെയും സ്നേഹിക്കുകയും, അവയെ അറിയാനും ആസ്വദികാനും കൊതിക്കുന്നവരുടെയും
സമൂഹത്തിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്ന യുവജനങ്ങുടെകൂട്ടായ്മയാണ്"YOUTH VOICE"
http://www.facebook.com/youthvoice1